Posts

Showing posts from 2022

Kerala_State_Rutronix_Visual_Basic6.0&.net_Q&A

Image
👇👇👇👇 വിഷ്വൽ ബേസിക് 6.0 & .net പ്രീവിയസ് ചോദ്യ പേപ്പറുകളും ഉത്തരങ്ങളും , നോട്സും താഴെയുള്ള ലിങ്കിൽ ലഭ്യമാകും. Click Here

asp.net_mcq

Image
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ASP.Net Multiple Choice ചോദ്യ ഉത്തരങ്ങൾ എല്ലാവരും പഠിക്കുക.. എല്ലാ പരീക്ഷകളിലും ഇതിൽ ഉള്ള ചോദ്യ ഉത്തരങ്ങൾ തന്നെ വന്നു കൊള്ളണം എന്നില്ല..അതു കൊണ്ട് മാക്സിമം collect ചെയ്തു പഠിക്കുക.. 👇👇👇👇 asp.net_mcq

mspowerpoint_practical

Image
പ്രിയപ്പെട്ട വിദ്യാർത്ഥികളെ താഴെ ലിങ്കിൽ അമർത്തി powerpoint  ചോദ്യപേപ്പർ എല്ലാവരും തയ്യാറാക്കുക. കീബോർഡിൽ win+R അമർത്തി powerpnt എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക. 👇👇👇👇 👉 Click Here 👈

കവിത_ചുവടുകൾ_(രചന:അംബിക_ഏലംകുളം)

കവിത ,,,,,,,,,,,,,,,,, ചുവടുകൾ  പിഴക്കുന്ന ചുവടുകളും തരിക്കുന്ന കൈകളും  ഒന്നെത്തിപിടിക്കാൻ കഴിയാതെ മരവിച്ച മനസ്സുമായ് മറുലോകം തേടുന്നു...  അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയ പാപങ്ങളൊക്കെയും മത്തു പിടിക്കും മാസ്മരികതയും മിഴികളിലൂറുന്ന ഉറക്കച്ചടവുകളും....  മതിയെന്നു ചൊൽകിലും മതിവരാത്തവനെന്നപോലെ വിളമ്പുന്നു വിധിയുടെ വിഷവീഞ്ഞുകൾ വിലക്കുറവിൽ....  അവസരം കൊടുക്കണം ഏതൊരുവനും പകപോക്കാനല്ല പശ്ചാത്തപിക്കാൻ....  ഒന്ന് തിരിഞ്ഞു നോക്കാനെങ്കിലും ഒരിടം കൊടുക്കണം... അല്ലെങ്കിൽ ഓർമ്മയിൽ സൂക്ഷിക്കാനൊരു നല്ലവാക്കെങ്കിലും.....  അംബിക ഏലംകുളം  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒ.പി.ടിക്കറ്റ് ഓൺലൈനായി എടുക്കുന്നതിന്(കേരളത്തിലെ എല്ലാ സർക്കാർ ആസ്പത്രികളിലും എടുക്കാവുന്നതാണ്)

ഒ.പി.ടിക്കറ്റ് ഓൺലൈനായി എടുക്കുന്നതിന്(കേരളത്തിലെ എല്ലാ സർക്കാർ ആസ്പത്രികളിലും എടുക്കാവുന്നതാണ്) 👇👇👇👇 Click Here

കവിത:സ്വത്വം,രചന:അംബിക_ഏലംകുളം

Image
*കവിത**സ്വത്വം* """""""'''""""""""'''""""""""""'"""""""""""""""""""""""""""""""""""""" ഇരുളുന്ന രാവും ഇടറുന്ന മനവും  ഒഴുകുന്ന പുഴയും  അകലുമോ  അതോ അടുക്കുമോ....?  വെറുതെയാണെങ്കിലും രാക്കുയിൽ നാദം പൗർണ്ണമിയോടൊപ്പം കേട്ടിരുന്നു ഞാൻ കേട്ടു നിന്നു .... കൂരിരുൾ ചിമിഴിൽ  ഉറങ്ങാത്ത കണ്ണുമായി പുള്ളുകൾ താളം പിടിച്ചു നിന്നു അനന്ത വിഹായസ്സിൽ ചിരിക്കുന്നു താരകം കരഞ്ഞിരിക്കുന്നു ഞാൻ രാപ്പാടിയോടൊപ്പം നൊമ്പരം ഒരു കള്ളചിരിയായി ഒതുക്കണോ ....? സ്വയമുരുകി മെഴുകുതിരിയായി ഞാൻ തീരണോ....?                     *അംബിക ഏലംകുളം* ..............................

online_passport_size_photo_maker

Image
online passport size photo maker

nios_data_entry_q&a

Image
Dear Students, Nios +2 ഡാറ്റ എന്ററി - ചോദ്യ ഉത്തരങ്ങൾ 👇👇 Click  Here 👇👇 NIOS DataEntry_Q&A

java prog

Image

bot

ഇത്തരം രേഖകള്‍ വാട്‌സാപ്പ് വഴിയും ഡിജിലോക്കറില്‍ നിന്ന് എടുക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. MyGov Helpdesk WhatsApp എന്ന ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് ഇത് ഡൗണ്‍ലോഡ് ചെയ്യുക. ഈ ചാറ്റ്‌ബോട്ട് വഴി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയെല്ലാം എളുപ്പത്തില്‍ നേടാന്‍ കഴിയും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.. 9013151515 എന്ന നമ്ബര്‍ മൊബൈലില്‍ സേവ് ചെയ്യുക. ഇതാണ് MyGov HelpDesk contact number. ഇതിന് ശേഷം സ്മാര്‍ട്ട് ഫോണില്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഒന്ന് Refresh ചെയ്യുക. സെര്‍ച്ച്‌ ചെയ്ത് MyGov HelpDesk എന്ന chatbot തിരഞ്ഞെടുക്കുക. 'Namaste' എന്നോ 'Hello' എന്നോ ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക. ഇതോടെ 'Digilocker Services' അല്ലെങ്കില്‍ 'CO-WIN Services' തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഈ മെനുവില്‍ നിന്ന് ഡിജിലോക്കര്‍ തിരഞ്ഞെടുക്കുക. നേരത്തെ നിങ്ങള്‍ക്ക് ഡിജിലോക്കറില്‍ അക്കൗണ്ട് ഉണ്ടോ എന്ന കാര്യം ഇവിടെ ചോദിക്കുന്നതാണ്. ഉണ്ടെങ്കില്‍ 'Yes' ഇല്ലെങ്കില്‍ NO എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അക്കൗണ്ട് ഇല്ലാത്തവര്‍ ഈ സമയം അക്കൗണ്ട് തയ്യാറാക്കേണ്ടതാണ്. ഇതിനായി...

foriegn accounting

👇👇👇👇 1  sage 50 peachtree 2 quick books

goverment free services

ആയുഷ്മാൻ ചികിത്സ

it_welfare

👇👇👇👇 Application_Forn it_welfare_pension

nios_Data_Entry

👇👇👇👇 Data Entry

esim

നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് ഇ-സിമ്മാക്കി മാറ്റാം; എങ്ങനെയെന്ന് അറിയാം http://dhunt.in/BF5D6?s=a&uu=0x30c12825d7679526&ss=pd Source : "Real News Kerala" via Dailyhunt

ഓണപ്പൂക്കാലം_ഗാനം_അംബിക_ഏലംകുളം

ഗാനം *******  ഓണപ്പൂക്കാലം  ***************  അത്തപ്പൂവും നുള്ളി വരുന്നൊരു ചിത്തിര പെൺകൊടിയെ  ചോതി പെണ്ണേ നിന്നെക്കാണാൻ പൂക്കാലം വന്നു  ഓണ പൂക്കാലം വന്നൂ...  ( അത്തപ്പൂ) തിരുവോണ പുലരിയിൽ പൂത്ത പൊന്നിൻ വാസന്തം  നിന്നെ കാണാൻ   പുടവയുമായ് വന്നു പൊൻചിങ്ങം  പൂ വിളികളുമായ് നിറകതിരാലെ നിന്നെ തേടുന്നു..  പൊന്നൂഞ്ഞാലാടി പാട്ടുകൾ പാടി ഉത്രാട പൂക്കൾ   ( അത്തപ്പൂ) മാവേലിത്തമ്പുരാനെ വരവേൽക്കാനായി പൊന്നോണപുടവയുടുത്തു മുറ്റത്തെ പൂക്കൾ ഈണത്തിൽ ചിന്തുകൾ പാടി കുരുവി കൂട്ടങ്ങൾ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...  കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...                  *അംബിക ഏലംകുളം* .

കവിത_ ത്രിവർണ്ണ_പതാക_(രചന:അംബിക_ഏലംകുളം)

Image
കവിത  ******* ത്രിവർണ്ണ  പതാക  ******************* എഴുപത്തിയഞ്ചാം സ്വതന്ത്രദിനം ആഘോഷമാക്കൂ കൊച്ചു തോഴരെ തൊഴുതു വണങ്ങാം വന്ദിച്ചിടാം കൃഷ്ണമണിപോൽ സംരക്ഷിക്കാം ത്രിവർണ്ണ പതാക പറക്കട്ടെ ജ്വലിച്ചുയരട്ടെ ഉദയ സൂര്യനായി അഭിമാനത്താൽ ആർത്തു വിളിക്കാം വന്ദേ മാതരം... വന്ദേ മാതരം.. സ്വാതന്ത്ര്യത്തിൻവർണ്ണവേളയിൽ ഓർക്കണം ധീര മഹാത്മാക്കളെ ബഹുമാനിക്കണം ആദരിക്കണം ധീരവീര സ്വാതന്ത്ര്യ പോരാളികളെ വെളിച്ചമായി ജ്വലിച്ചിടുന്ന സ്വാതന്ത്ര്യത്തെ ഭരണഘടന സംരക്ഷിക്കും സ്വാതന്ത്ര്യത്തെ തൊഴുതിടാം വണങ്ങിടാം ഏകമനസ്സുമായി സോദര സമത്വ ചിന്ത വിരിഞ്ഞ ഭാരതം എന്റെ രാജ്യം എന്നുമെന്നും എന്റെ ഭാരതം നവയുഗത്തിനായി പകരാം വിജയഗാഥകൾ എന്നുമെന്നും തിളങ്ങിടുന്ന വീരഗാഥകൾ                            *അംബികഏലംകുളം*

Online C++ Compiler

👇👇👇👇 Online C++ Compiler

മോഹാമ്പരം_കവിത_അംബിക ഏലംകുളം

Image
കവിത  ******** മോഹാമ്പരം  ************* മഴവില്ലിനേഴു നിറം മായുന്നുവോ  മഴയെ പുണരുന്ന മാരിവില്ലേ  മാഞ്ഞുമറയുവതെന്തിനു നീ....  എങ്ങു പോയ്‌ മറഞ്ഞിടുന്നു എന്തിനോ ത്തേടി പിടഞ്ഞിടുന്നു..  ആശകളെല്ലാം ഉള്ളിലൊതുക്കിഏകാന്തയായ് മഞ്ഞിടുന്നു...  എന്നിലേക്കെന്തിനു നീയടുത്തു...  എന്റെ വർണ്ണങ്ങൾക്കു  ചിറകുകൾ നൽകി മോഹാമ്പരത്തിൽ ലയിച്ചിടുന്നു...  ഞാനേകയായ് നിന്നോർമയിൽ നീർകുമിളയായ് ചിതറിടുന്നു.......  അംബിക ഏലംകുളം  :::::::::::::::::::::::::::::::::::::

ഏതാണ് ശരിയായ വഴി ?

Image
ഏതാണ് ശരിയായ വഴി ?  “ഭൂതകാലങ്ങളെ നമ്മുക്ക് കാണുവാൻ കഴിയും , പക്ഷേ അതിലേക്കു പോകുവാൻ കഴിയില്ല. ഭാവി കാലങ്ങളെ നമ്മുക്ക് കാണാൻ കഴിയില്ല, പക്ഷേ അതിലേക്കു പോകുവാൻ കഴിയും.”   പലപ്പോഴും നാം എടുത്ത ആ തീരുമാനം നമ്മുടെയും നമ്മുടെ കുടുംബാഗംങ്ങളുടെയും ദുഖത്തിനും പ്രയാസത്തിനും ആയിത്തീരുന്നത് നമുക്കു തന്നെ പിന്നീട് കണ്ട് വേദനിക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലേ ? ഒരിയ്ക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍.  ആ തീരുമാനം കാരണം ജീവിതം മാറിപ്പോയിട്ടില്ലേ ? ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കാത്ത ഒരു മനുഷ്യനെങ്കിലും കാണുകയില്ല. നമ്മള്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മതി ജീവിതത്തിന്‍റെ പരാജയങ്ങളുടെ നിലയില്ലാത്ത നടുക്കടലിലേക്ക് സ്വയം വലിച്ചെറിയപ്പെടുവാനും മറ്റുള്ളവരെ വലിച്ചെറിയുവാനും. പ്രധാനമായ പരാജയങ്ങള്‍   ജീവിതത്തില്‍ നമുക്ക് പലവിധമായ പരാജയങ്ങളെയും നേരിടേണ്ടിവരിക സാധാരണമാണ്. എന്നാല്‍ ആ പരാജയം നമ്മുടെ ജീവിതത്തില്‍ തിരിച്ചുവരവില്ലാത്തവിധത്തില്‍ ആയി പോകുമ്പോഴാണ് അത് വലിയ വേദനയുടെ അനുഭവമായി മാറുന്നത്. തെറ്റിപ്പോയാൽ ജീവിതത്തെ വളരെ താറുമാറാക...

പൂനിലാവ്_കവിത_അംബിക ഏലംകുളം

Image
കവിത  ****** പൂനിലാവ്  ********** പൊൻ പ്രഭ ചൊരിയുമാ  പൂനിലാവും  പാലൊളി ചിതറുമ പുഞ്ചിരിയും  കൈകളിൽ തത്തിക്കളിക്കുമാ  മിന്നാമിനുങ്ങിൻ  കൂട്ടുകാരി....  താരക പൊയ്കയിൽ  നീന്തിതുടിക്കും  പരൽ മീനുകളും  തിങ്കളെ നോക്കി ചിരിച്ചുല്ലസിക്കുന്ന  താമരപെണ്ണിൻ  നൈർമല്യവും.  നീല നിശീഥിനി താരാട്ടു പാടുമീ  നിദ്രയെ പുൽകുമാ  നിശബ്ദദയും...  പൊൻകുഞ്ഞെ നിന്മേനി പട്ടിളം ശോഭ പോൽ മിന്നിടുന്നു.  തിങ്കളും നോക്കി ചിരിച്ചിടുന്നു  നിന്നെക്കണ്ടു കൊതിച്ചിടുന്നു....  അംബിക ഏലംകുളം  ###############

കനൽചൂട്_കവിത_അംബിക ഏലംകുളം

Image
കവിത  ******** കനൽ ചൂട്  ************ ഒരു നെടുവീർപ്പിനഗാധ ഗർത്തങ്ങളിൽ  ഉതിരുന്ന കണ്ണുനീരിനെന്തൊരു കനൽ ചൂട് നെഞ്ചകം പൊട്ടുമാറുച്ചത്തിൽ കൊട്ടുന്ന  ഹൃദയതാളങ്ങൾക്കെന്തൊരു വേഗത.  ഒന്നു വിതുമ്പി കരയാൻ കഴിയാതെ മിഴികൾ അടക്കുന്നു വിവശയായ് പറയുവാനാകാതെ പാടുപെടുന്നു തേങ്ങുന്നൊരുൾത്തുടിപ്പിൻ ഗദ്ഗദങ്ങൾ  വെന്തെരിയുന്നു മനസ്സാം നെരിപ്പോടിൽ  സ്നേഹലാളനത്തിൻ നൊമ്പരങ്ങൾ കനലായി നീറിപുകഞ്ഞൊരു മനസ്സിലെ വിഷമങ്ങളിളക്കി വെണ്ണീറാക്കി ഞാൻ കദനങ്ങളില്ലാത്ത പെണ്ണിന്നുടലിലായി വസിക്കട്ടെ നിൻ പ്രണയ മോഹങ്ങൾ                           അംബിക ഏലംകുളം                          ###############

കണ്ണനോട്(ഗാനം_അംബിക_ഏലംകുളം)

Image
ഗാനം  ****** കണ്ണനോട്  *********** കണ്ണാ  കാണുന്നു നിന്നെ ഞാനെന്നും കണ്ണീർക്കണത്താൽ പ്രതീക്ഷയാലേ നിന്നോട് ഞാനൊന്നും പറയാത്തതില്ല  പറയാനെനിക്കിനിയൊന്നുമില്ല....  (കണ്ണാ നിന്നെ ) അറിയുന്നു നീയെൻ വ്യഥകളെല്ലാം  അടിയനെ പരീക്ഷിച്ചു തീർന്നില്ലയോ കണ്ണുകളടച്ചു ഞാൻ തൊഴുതിടുമ്പോൾ  കള്ള കണ്ണുകൾ കൊണ്ടെന്നെ നോക്കിയില്ലേ  (കണ്ണാ നിന്നെ ) നിൻ തിരുമാറിലെ വനമാലയിലൊരു  മലരിദളായെന്നെ മാറ്റിടുമോ  നിൻ ചുരുൾമുടിയിലെ  മയിൽപീലിയിലെ വർണ്ണമായെന്നെ മാറ്റിടുമോ            (കണ്ണാ നിന്നെ ) മധു നുകരുന്നൊരു മധുപനാം കണ്ണാ  മലരായെന്നെ നീ മാറ്റിടണെ  പൂജാപുഷ്പമായെന്നെ തീർത്തീടണേ....  (കണ്ണാ നിന്നെ ) അംബിക ഏലംകുളം  ********************

selected songs

1)👉👉👉👉👉👉 2)👉👉👉👉👉👉

php designer

👇👇👇👇👇 php designer

printer

hp lazer jet p1108 dis assembly

ms excel ( android phone)

👇👇👇👇 1). Google Sheet

PGDCA Second Sem(Php ,Html,Css &JavaScript Mcq)

1). Html,Css &Javascript Mcq 2). Php Mcq

ESIC Employer Registration

👇👇👇👇👇👇👇👇👇👇👇👇👇 ESIC Employer Online Registration

nios sr.secondary english book

👇👇👇👇 click here

old school books

Image
```നമ്മൾ സ്കൂളിൽ പഠിച്ച പുസ്തകങ്ങൾ ഓർമയുണ്ടോ? അവയൊക്കെ ഒന്നുകൂടി മറിച്ച് നോക്കണമെങ്കിൽ ഇതാ അവയെല്ലാം ഇവിടെയുണ്ട്: ക്ലാസ് കേരള പാഠാവലി (മലയാളം) ഒന്നാം ക്ലാസ് Click Here(1) രണ്ടാം ക്ലാസ് Click Here(2) മൂന്നാം ക്ലാസ് Click Here(3) നാലാം ക്ലാസ് Click Here(4) ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ ഉദ്യമത്തിന് ഇതുവരെ കണ്ടെടുക്കാനായ മുഴുവൻ സ്കൂൾ ബുക്കുകളും ഇവിടുണ്ട്: Click Here ഈ ഉദ്യമത്തിലൂടെ പുറത്തുവന്ന പുസ്തകശേഖരങ്ങളിൽ മിക്കവയും ഇവിടെ ലഭ്യമാണ് Click Here ഡോ. ഹെർമൻ ഗുണ്ടർട്ട് തിരികെപ്പോയപ്പോൾ കൂടെക്കൊണ്ടുപോയ രേഖകളിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ടവയിൽ ജർമനിയിലെ ത്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണാൻ സന്ദർശിക്കുക: Click Here ഗ്രന്ഥപ്പുര പ്രവർത്തകരുടെ ശ്രമഫലമായി പുറത്തുവരികയും, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത, മലയാളികളുടെ പ്രിയ നിഘണ്ടു *ശബ്ദതാരാവലി* ഓൺലൈനായി ഉപയോഗിക്കുവാൻ Click Here സന്ദർശിക്കുക.

Rutronix_Pgdca_Data_communication_network

👇👇👇👇  Data_Communication_and_Networking_Notes(PGDCA_Second_Sem) MS_Sql_Q&A(Pgdca_First_Sem) MCQ_Data_Communication_and_Networking_Notes(PGDCA_Second_Sem)

GD Calendar Creation

1). Calendar Creation 2). Calendar Creation 3). Calendar Creation 4). Calendar Creation 5). Calendar Creation 6). Calendar Creation

It Teaching, C++,Vb,F&Os Books

  IT Teaching  (Cttc Second Sem) C++  (Dca , Cttc & pgdca) VB ( Dca & Pgdca) F&Os. (Cttc,Pgdca,Dca,Pdcfa & Data Entry)

ഓണം_വന്നതറിയാതെ_കവിത(അംബിക_ഏലംകുളം)

ഓണം വന്നതറിയാതെ  *****************കവിത  ഓണം വന്നതറിയാതെ  ഓണ ശീലുകൾ പാടാതെ  നിൽക്കുന്നു തുമ്പയും, മുക്കുറ്റിയും..  ഓണപ്പാട്ടിൻ പൂമണമറിയാൻ ഓണത്തുമ്പികൾ വന്നില്ലാ...  ഓണം വന്നിട്ടും കോടിയെടുത്തിട്ടും ഉണ്ണികൾ എൻന്ദേ  വന്നില്ലാ..  ഇന്ന് പൂക്കളം തീർക്കാൻ വന്നില്ലാ..  ഓർമ്മതൻ ഓളങ്ങളിൽ  ഒരോണപ്പൂക്കാലം  വിരിയുന്നു..  ആർപ്പുവിളികളും ആരവങ്ങളും പാടിത്തിമിർക്കുന്നൊരോണക്കാലം...  സ്നേഹനിധികളാo അമ്മയും മച്ഛനും  പുത്തനുടുപ്പുമായ്  പുഞ്ചിരി തൂകിട്ടു  ഓണവിഭവങ്ങളാൽ  നിറയുന്നു പൂമുഖം..  ചമ്രം പടിഞ്ഞിരുന്നു ഉണ്ണുമാ വേളകൾ..  ആനന്ദ വേളകൾ, ആഹ്ലാദ വേളകൾ ഇന്നെങ്ങോ പോയ്മറഞ്ഞിടുന്നു...  Ambika ********

കാലം മാറുന്നു_കവിത(അംബിക_ഏലംകുളം)

Image
കവിത  ******** കാലം  മാറുന്നു  *************** മനുജനും പ്രകൃതിയും  മരതകകാന്തിയിൽ  ഇടതൂർന്ന് കഴിഞ്ഞൊരു  കാലമിന്നകലെ മാഞ്ഞുപോയി....  മലകളും, മരങ്ങളും  മാടപ്പിറക്കാളും ഇടതിങ്ങി വിങ്ങിയ കാലമിന്നിവിടെ  മറഞ്ഞുപോയി...  തോടും പുഴകളും അന്യോന്യം ഇണചേർന്നു കരകവിഞ്ഞൊഴുകിയ  കാലമിന്നെവിടെയോ  പൊഴിഞ്ഞുപോയി....  പാടവും, പശുവും പൈക്കിടാങ്ങളും, നെൽക്കതിർ കൊത്തിപ്പറക്കുന്ന കുരുവിയും തത്തയും കുശലം പറയുന്ന നേരമിന്നെങ്ങോ കഴിഞ്ഞു പോയി....  മലരില്ല, മധുവില്ല, മാമ്പൂക്കളുമില്ല പൂങ്കുയിൽ പെണ്ണിന്റെ പാട്ടുമില്ല....  എങ്കിലും ഇന്നിവിടെ വിഷക്കനി വിൽക്കുന്ന വിപണികളേറെയുണ്ട്...  മാങ്കനി തിന്നു നടക്കേണ്ട  നേരത്ത്  ഫോണിൽ തിരയുന്ന പൈതങ്ങളുണ്ട്  തലകുനിഞ്ഞിരിക്കുന്ന തലമുറ ആവോളമുണ്ട്..  അംബിക ഏലംകുളം  **********************

ശോകാർദ്രം_കവിത(അംബിക_ഏലംകുളം)

Image
കവിത """""""''''''''''' ശോകാർദ്രം  !!!!!!!!!!!!!!!!!!!!!! മാനസ മണിവീണ പാടുന്നു ശോകമായ്..  പല പല കുസുമങ്ങൾ തേടുന്നു ചിന്തകൾ മോഹങ്ങൾ തൻ മണി മഞ്ചലിൽ ചിത്രപതങ്കമായ് പാറിടുന്നു...  വിരഹാർദ്രമായ് കേഴുന്നു രാപ്പാടിയായ്...  ഹേമന്ത പുഷപവാടിയിൽ നറു മണം വീശുന്നു മാരുതനൊപ്പം.  ചിത്തഭ്രമം മൂടൽ മഞ്ഞിൻ കണക്കെ പൊതിയവേ  കൈവിട്ടു പോകുന്നുവോ എൻ മനസ്സാം പളുങ്കു പാത്രം.   ചിന്നിച്ചിതറുന്ന ക്ഷണികമാം യാമത്തിൽ ഒരു ദീർഘ നിശ്വാസത്തിനായി പിടയവേ...  തിരകൾ കണക്കെ ചിന്തകൾ ഉയർന്നു താഴ്ന്നു പൊങ്ങി സിരകളിൽ അലയടിച്ചീടുന്നു..  ഇന്നലെകൾ നാളെതിനായി അസ്തമിച്ചിടുന്നുവെങ്കിലും പുതിയൊരു ഉദയത്തിനായ് കാലമേ  കനിയുക..  ദീപാങ്കുരങ്ങളിൽ താരാഗണങ്ങളായി പുഞ്ചിരിച്ചീടുക..  സ്വപ്ന സങ്കല്പങ്ങൾ നിർവൃതിയേകും താഴ്വാരകളിൽ  വർണ്ണങ്ങൾ നെയ്യുന്ന ഉഷസ്സിലെ രശ്മികൾ  കൺചിമ്മാതെ വൈഡൂര്യ മുതിർത്തി ടട്ടെ....  അംബിക ഏലംകുളം  💖::::::::::::::::::::::::::::::::::::

Accounting Practice Problems

👇👇👇👇 Click Here Gst Malayalam

Edge Smmooth

 click here

മോണ്ടിസോറി First Sem English ഗ്രാമർ

Image
1 Carry it home_Active voice A Let it be carried home_passive voice 2 We can see stars at night. A Can be seen at night 3 How did the boys break the window? A The window was broken by the boy 4 We will conduct the meeting tomorrow. A A meeting shall be held by tomorrow by us  5 The two kings are signing the treaty. A The treaty was being signed by to kings 6 The boy said to the girl, "I don’t like your hair style." A I don't like your hair style The boy said to the girl 7 "I saw three snakes in the garden." He said A He said I saw three snakes in the garden 8 Mother said "Let me see your progress card." A Let me see your progress card said mother 9  "I am going to USA." He says A He said that i am going to usa 10 "Where were you born?" he asked me. A  He asked me that where were you born Fill in the blanks 1) ........try harder next time? A. will 2)........ Do you believe? A.can 3) let us go for a walk shues we? 4)He is ...

Pgdca & Dca (Visual Basic Q & A)

 പ്രിയപ്പെട്ട വിദ്യാർത്തികളെ pgdca , dca & second sem പരീക്ഷ എഴുതുന്ന എല്ലാവരിലേക്കും share ചെയ്യുക.എല്ലാവരും പഠിക്കുക.. Vb Q &A 1 Vb Q &A 2

പുലരി_കവിത(അംബിക_ഏലംകുളം)

Image
കവിത ###### പുലരി  :::::::::::::: പുലരിപ്പെൺകൊടിയേന്തി വരുന്നു തങ്ക തളികയുമായി കണ്ണുകൾ ചിമ്മിത്തുറന്ന നേരം  ചുംബിച്ചുണർത്തി പുലരി തെങ്ങോല ചന്തത്താലുള്ളൊരു സുന്ദരമായൊരു കൂന്തലുമായി പുഞ്ചിരി വിരിയും പാലോളിയിൽ മിന്നിതിളങ്ങി പുലരി സ്വർണ്ണനിറത്തിൽ അഴകാം മേനിയിൽ എന്തൊരു സുന്ദര ചന്തമവൾ കുയിൽ നാദത്തിൻ സ്വരരാഗത്താൽ കളകളം ഒഴുകും കാട്ടരുവി ഇരുളും വെട്ടവും അറിയാതിന്നു  ഇരുന്നു നാളുകൾ നീക്കുന്നു  പുലരി പൂക്കുട ചൂടും അവനിയിൽ അന്തിയുറങ്ങാൻ എന്തു സുഖം അനിലൻ കിരണം തൊട്ടു തലോടി   താലോലത്താൽ മാരുതനും പൂക്കളെ ചുംബിച്ചാശകൾ തീർക്കാൻ മധുവിൻ മത്താൽ പാറീ ഞാൻ പ്രകൃതീശ്വരീ നിൻ സായൂജ്യത്താൽ ആനന്ദിക്കും എന്നും ഞാൻ പ്രകൃതീശ്വരീ നിൻ സായൂജ്യത്താൽ ആനന്ദിക്കും എന്നും ഞാൻ അംബിക ഏലംകുളം  ::::::::::::::::+:::::::::::::::::💖 

കവിത_പാരിലെ നക്ഷത്രം_(അംബിക ഏലംകുളം)

Image
പാരിലെ നക്ഷത്രം ******************* ഉണ്ണിയേശു പിറന്നു കാലിത്തൊഴുത്തിൽ ഉമ്മവെച്ചു ആനന്ദിച്ചു മാതാപിതാക്കൾ മാലാഖമാർ ആടിപാടി ഇടയൻ മാരൊപ്പം കൂടെയാടി തുള്ളിച്ചാടി ആട്ടിൻ കൂട്ടങ്ങൾ ഹാപ്പി ക്രിസ്മസ്  മെറി ക്രിസ്മസ് (2) ഉണ്ണിയേശു പിറന്നു പൊൻ നക്ഷത്രം  പോൽ...  വാനിൽ വർണ്ണ ചന്തം ചാർത്തി താരക കൂട്ടം മെല്ലെ പാടും മഞ്ഞിൻ തുള്ളി ഉണ്ണിയെ  കണ്ടു വെള്ളി മേഘം പുഞ്ചിരിച്ചു പാരിൻ നടുവിലായ്...  മാലാഖമാർ പാടും ഗാനം ഏറ്റുപാടിടാം ഹാപ്പി ക്രിസ്മസ്  മേരി ക്രിസ്‌മസ്‌ (2) ആഹ്ലാദത്തിൻ സൗഗന്ധികം തൂകി വെൺ മുറ്റം കരുണാനിധിയെ കാൺമതിന്നായി കാലികൾ കൊഞ്ചി മാലാഖമാർ പാടും ഗാനം ഏറ്റു പാടിടാം കൂടെയാടി തുള്ളിച്ചാടി ആട്ടിടയന്മാർ മാലാഖമാർ പാടും ഗാനം ഏറ്റു പാടിടാം കൂടെയാടി തുള്ളിച്ചാടി ആട്ടിടയന്മാർ ഹാപ്പി മേരി ക്രിസ്മസ് 2) മണ്ണിലുദിച്ച പൊൻ താരമേ....  വന്നു നിറയുക ഞങ്ങളിൽ...  മാലാഖമാർ പാടി മാലോകരും പാടി ഹാപ്പി മേരി ക്രിസ്മസ് 2)                 *അംബികഏലംകുളം*🎺

PGDCA (java , c++, data structure , system engineering, dbms & sql Q&A)_CTTC(DTP Q&A)

 പ്രിയപ്പെട്ട വിദ്യാർത്തികളെ pgdca , dca & cttc first sem പരീക്ഷ എഴുതുന്ന എല്ലാവരിലേക്കും share ചെയ്യുക.എല്ലാവരും പഠിക്കുക.. PGDCA Q&A_CTTC Q 1)  Pgdca Q&A(c++,java & data structure using c++ 2)  PGDCA DBMS & SQL Q&A 3)  PGDCA C++ & JAVA Question Paper 4) JAVA Q&A 5) CTTC DTP Question Paper
Image
  accounting (pdcfa) practical problems click here

indesign shortcut keys

Image
InDesign Keyboard Shortcuts  | Application Menu Command macOS Windows Preferences: General... ⌘ + K Ctrl + K File Menu Command macOS Windows Browse in Bridge... ⌥ + ⌘ + O Alt + Ctrl + O Close ⌘ + W Ctrl + W Document Setup... ⌥ + ⌘ + P Alt + Ctrl + P Export... ⌘ + E Ctrl + E File Info... ⌥ + ⇧ + ⌘ + I Alt + ⇧ + Ctrl + I New: Document... ⌘ + N Ctrl + N Open... ⌘ + O Ctrl + O Package... ⌥ + ⇧ + ⌘ + P Alt + ⇧ + Ctrl + P Place... ⌘ + D Ctrl + D Print... ⌘ + P Ctrl + P Save ⌘ + S Ctrl + S Save As... ⇧ + ⌘ + S ⇧ + Ctrl + S Save a Copy... ⌥ + ⌘ + S Alt + Ctrl + S Go back to the list Edit Menu Command macOS Windows Check In ⇧ + ⌘ + F9 ⇧ + Ctrl + F9 Check In All ⌥ + ⇧ + ⌘ + F9 Alt + ⇧ + Ctrl + F9 Check Out ⌘ + F9 Ctrl + F9 Clear ⌫ or ⌘ + ⌫ ⌫ or Ctrl + ⌫ Copy ⌘ + C Ctrl + C Cut ⌘ + X Ctrl + X Deselect All ⇧ + ⌘ + A ⇧ + Ctrl + A Duplicate ⌥ + ⇧ + ⌘ + D Alt + ⇧ + Ctrl + D Edit in Story Editor ⌘ + Y Ctrl + Y Find Next ⌥ + ⌘ + F Alt + Ctrl + F Find/Change... ⌘ + F Ctrl + F Paste ⌘ + V Ctrl + V Pa...