old school books

```നമ്മൾ സ്കൂളിൽ പഠിച്ച പുസ്തകങ്ങൾ ഓർമയുണ്ടോ? അവയൊക്കെ ഒന്നുകൂടി മറിച്ച് നോക്കണമെങ്കിൽ ഇതാ അവയെല്ലാം ഇവിടെയുണ്ട്:

ക്ലാസ് കേരള പാഠാവലി (മലയാളം)
ഒന്നാം ക്ലാസ് Click Here(1)

രണ്ടാം ക്ലാസ് Click Here(2)

മൂന്നാം ക്ലാസ് Click Here(3)

നാലാം ക്ലാസ്
Click Here(4)


ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ ഉദ്യമത്തിന് ഇതുവരെ കണ്ടെടുക്കാനായ മുഴുവൻ സ്കൂൾ ബുക്കുകളും ഇവിടുണ്ട്:


ഈ ഉദ്യമത്തിലൂടെ പുറത്തുവന്ന പുസ്തകശേഖരങ്ങളിൽ മിക്കവയും ഇവിടെ ലഭ്യമാണ്


ഡോ. ഹെർമൻ ഗുണ്ടർട്ട് തിരികെപ്പോയപ്പോൾ കൂടെക്കൊണ്ടുപോയ രേഖകളിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ടവയിൽ ജർമനിയിലെ ത്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണാൻ സന്ദർശിക്കുക:


ഗ്രന്ഥപ്പുര പ്രവർത്തകരുടെ ശ്രമഫലമായി പുറത്തുവരികയും, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത, മലയാളികളുടെ പ്രിയ നിഘണ്ടു *ശബ്ദതാരാവലി* ഓൺലൈനായി ഉപയോഗിക്കുവാൻ Click Here സന്ദർശിക്കുക.

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A