മോഹാമ്പരം_കവിത_അംബിക ഏലംകുളം

കവിത 
********
മോഹാമ്പരം 
*************
മഴവില്ലിനേഴു നിറം മായുന്നുവോ 
മഴയെ പുണരുന്ന മാരിവില്ലേ 
മാഞ്ഞുമറയുവതെന്തിനു നീ.... 
എങ്ങു പോയ്‌ മറഞ്ഞിടുന്നു എന്തിനോ ത്തേടി പിടഞ്ഞിടുന്നു.. 
ആശകളെല്ലാം ഉള്ളിലൊതുക്കിഏകാന്തയായ് മഞ്ഞിടുന്നു... 
എന്നിലേക്കെന്തിനു നീയടുത്തു... 
എന്റെ വർണ്ണങ്ങൾക്കു 
ചിറകുകൾ നൽകി മോഹാമ്പരത്തിൽ ലയിച്ചിടുന്നു... 
ഞാനേകയായ് നിന്നോർമയിൽ നീർകുമിളയായ് ചിതറിടുന്നു....... 

അംബിക ഏലംകുളം 
:::::::::::::::::::::::::::::::::::::

Popular posts from this blog

AI_Link