Posts

Showing posts from February, 2026

നാർസിസം

,  നാർസിസ്സിസം ഭാഗം 1. ഈ ലേഖനം കുടുംബങ്ങിളിൽ നിന്നും തുടങ്ങി സാമൂഹ്യപ്രശ്നമായി മാറുന്ന നാർസിസ്സിസം (Narcissism) എന്ന വ്യക്തിവൈകല്യത്തെ കുറിച്ചാണ്. ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാൽ അവയെ ഗൗരവമായി എടുത്താൽ നിങ്ങളുടെ കുഞ്ഞുമക്കൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാകുകയും രാജ്യത്തിന് അഭിമാനമായി മാറുന്ന പൗരൻമാരെ വാർത്തെടുക്കപ്പെടുന്നതിൽ വിജയിക്കുകയും ചെയ്യും. ജങ്ങളിൽ ബഹുഭൂരിഭാഗവും  നാർസിസ്സിസ്റ്റ് ബിഹേവിയറി (Narcissist Behaviour) നെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ലാ. എന്നാൽ, ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാഭ്യാസ യോഗ്യതയിൽ മുന്നിലുള്ള ദമ്പതികളിൽ പലർക്കും പ്രത്യേകിച്ച് ദാമ്പത്യ ബന്ധം തകർന്ന് ഒറ്റപ്പെട്ടുപോയവർക്ക് അവരുടെ കുടുംബക്കാർക്കെല്ലാം നാർസിസ്സിസ്റ്റ് ബിഹേവിയറിനെ കുറിച്ചറിയാം.  നാർസിസ്സിസത്തെക്കുറിച്ച് നിരവധി വീഡിയോകൾ YouTube ൽ ഇറങ്ങുന്നുണ്ട്. ഈ വിഡിയോകളിൽ നാർസിസ്സിസത്തിന്റെ ലക്ഷണങ്ങൾ, നാർസിസിസ്റ്റ് ബിഹേവിയറുകൾ അവയെ എങ്ങിനെ നേരിടണം എന്നൊക്കെ നിന്നും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, വ്യക്തികളിൽ നാർസിസ്സിസ്റ്റ് ബിഹേവിയർ എങ്ങിനെ രൂപപ്പെടുന്നു എന്ന് ഒരു വിഡിയോയിലും കാണുവാൻ സാധിച്ചി...

backup and restore

വിൻഡോസ് 10-ൽ (Windows 10) നിങ്ങളുടെ ഫയലുകളും സിസ്റ്റവും ബാക്കപ്പ് (Backup) ചെയ്യുന്നതിനും റീസ്റ്റോർ (Restore) ചെയ്യുന്നതിനുമുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ താഴെ നൽകുന്നു. പ്രധാനമായും രണ്ട് രീതിയിലാണ് ബാക്കപ്പ് ചെയ്യാൻ സാധിക്കുക: ​ ഫയൽ ഹിസ്റ്ററി (File History): നിങ്ങളുടെ വ്യക്തിപരമായ ഫയലുകൾ (ഫോട്ടോകൾ, ഡോക്യുമെന്റുകൾ മുതലായവ) മാത്രം ബാക്കപ്പ് ചെയ്യാൻ. ​ സിസ്റ്റം ഇമേജ് (System Image): വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉൾപ്പെടെ കമ്പ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും ബാക്കപ്പ് ചെയ്യാൻ. ​ഇതിനായി നിങ്ങൾക്ക് ഒരു എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ് (External Hard Drive) അല്ലെങ്കിൽ പെൻഡ്രൈവ് ആവശ്യമാണ്. ​1. ഫയൽ ഹിസ്റ്ററി ഉപയോഗിച്ച് ബാക്കപ്പ് ചെയ്യുന്ന വിധം (To Backup Files) ​നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകൾ നഷ്ടപ്പെടാതിരിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. ​ആദ്യം നിങ്ങളുടെ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക. ​ Start ബട്ടണിൽ ക്ലിക്ക് ചെയ്ത് Settings (ഗിയർ ഐക്കൺ) തുറക്കുക. ​അതിൽ നിന്ന് Update & Security > Backup എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ​ "Back up using File Hi...

python

Android App pydroid 3 Py d roid 3 for android app Python for PC Download Adding program in Python # Prompt the user to enter the first number num1 = int(input("Enter the first number: ")) # Prompt the user to enter the second number num2 = int(input("Enter the second number: ")) # Add the two numbers sum_result = num1 + num2 # Display the sum print(f"The sum of {num1} and {num2} is: { sum_result }") Marklist m1=int(input("Enter the marks 1:")) m2=int(input("Enter the mark 2:")) m3=int(input("Enter the mark 3:")) m4=int(input("Enter the mark 4:")) m5=int(input("Enter the mark 5:")) total=m1+m2+m3+m4+m5 per=total/5 print("Total Marks:",total) print("Percentage Marks:",per) Billing App Android App pydroid 3 import tkinter as tk from tkinter import messagebox def calculate_total(): try: # Get values from the entry boxes name = entry_name.get() qty = float(entry_q...