Posts

nios sr.secondary english book

👇👇👇👇 click here

old school books

Image
```നമ്മൾ സ്കൂളിൽ പഠിച്ച പുസ്തകങ്ങൾ ഓർമയുണ്ടോ? അവയൊക്കെ ഒന്നുകൂടി മറിച്ച് നോക്കണമെങ്കിൽ ഇതാ അവയെല്ലാം ഇവിടെയുണ്ട്: ക്ലാസ് കേരള പാഠാവലി (മലയാളം) ഒന്നാം ക്ലാസ് Click Here(1) രണ്ടാം ക്ലാസ് Click Here(2) മൂന്നാം ക്ലാസ് Click Here(3) നാലാം ക്ലാസ് Click Here(4) ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ ഉദ്യമത്തിന് ഇതുവരെ കണ്ടെടുക്കാനായ മുഴുവൻ സ്കൂൾ ബുക്കുകളും ഇവിടുണ്ട്: Click Here ഈ ഉദ്യമത്തിലൂടെ പുറത്തുവന്ന പുസ്തകശേഖരങ്ങളിൽ മിക്കവയും ഇവിടെ ലഭ്യമാണ് Click Here ഡോ. ഹെർമൻ ഗുണ്ടർട്ട് തിരികെപ്പോയപ്പോൾ കൂടെക്കൊണ്ടുപോയ രേഖകളിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ടവയിൽ ജർമനിയിലെ ത്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണാൻ സന്ദർശിക്കുക: Click Here ഗ്രന്ഥപ്പുര പ്രവർത്തകരുടെ ശ്രമഫലമായി പുറത്തുവരികയും, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത, മലയാളികളുടെ പ്രിയ നിഘണ്ടു *ശബ്ദതാരാവലി* ഓൺലൈനായി ഉപയോഗിക്കുവാൻ Click Here സന്ദർശിക്കുക.

Rutronix_Pgdca_Data_communication_network

👇👇👇👇  Data_Communication_and_Networking_Notes(PGDCA_Second_Sem) MS_Sql_Q&A(Pgdca_First_Sem) MCQ_Data_Communication_and_Networking_Notes(PGDCA_Second_Sem)

GD Calendar Creation

1). Calendar Creation 2). Calendar Creation 3). Calendar Creation 4). Calendar Creation 5). Calendar Creation 6). Calendar Creation

It Teaching, C++,Vb,F&Os Books

  IT Teaching  (Cttc Second Sem) C++  (Dca , Cttc & pgdca) VB ( Dca & Pgdca) F&Os. (Cttc,Pgdca,Dca,Pdcfa & Data Entry)

ഓണം_വന്നതറിയാതെ_കവിത(അംബിക_ഏലംകുളം)

ഓണം വന്നതറിയാതെ  *****************കവിത  ഓണം വന്നതറിയാതെ  ഓണ ശീലുകൾ പാടാതെ  നിൽക്കുന്നു തുമ്പയും, മുക്കുറ്റിയും..  ഓണപ്പാട്ടിൻ പൂമണമറിയാൻ ഓണത്തുമ്പികൾ വന്നില്ലാ...  ഓണം വന്നിട്ടും കോടിയെടുത്തിട്ടും ഉണ്ണികൾ എൻന്ദേ  വന്നില്ലാ..  ഇന്ന് പൂക്കളം തീർക്കാൻ വന്നില്ലാ..  ഓർമ്മതൻ ഓളങ്ങളിൽ  ഒരോണപ്പൂക്കാലം  വിരിയുന്നു..  ആർപ്പുവിളികളും ആരവങ്ങളും പാടിത്തിമിർക്കുന്നൊരോണക്കാലം...  സ്നേഹനിധികളാo അമ്മയും മച്ഛനും  പുത്തനുടുപ്പുമായ്  പുഞ്ചിരി തൂകിട്ടു  ഓണവിഭവങ്ങളാൽ  നിറയുന്നു പൂമുഖം..  ചമ്രം പടിഞ്ഞിരുന്നു ഉണ്ണുമാ വേളകൾ..  ആനന്ദ വേളകൾ, ആഹ്ലാദ വേളകൾ ഇന്നെങ്ങോ പോയ്മറഞ്ഞിടുന്നു...  Ambika ********

കാലം മാറുന്നു_കവിത(അംബിക_ഏലംകുളം)

Image
കവിത  ******** കാലം  മാറുന്നു  *************** മനുജനും പ്രകൃതിയും  മരതകകാന്തിയിൽ  ഇടതൂർന്ന് കഴിഞ്ഞൊരു  കാലമിന്നകലെ മാഞ്ഞുപോയി....  മലകളും, മരങ്ങളും  മാടപ്പിറക്കാളും ഇടതിങ്ങി വിങ്ങിയ കാലമിന്നിവിടെ  മറഞ്ഞുപോയി...  തോടും പുഴകളും അന്യോന്യം ഇണചേർന്നു കരകവിഞ്ഞൊഴുകിയ  കാലമിന്നെവിടെയോ  പൊഴിഞ്ഞുപോയി....  പാടവും, പശുവും പൈക്കിടാങ്ങളും, നെൽക്കതിർ കൊത്തിപ്പറക്കുന്ന കുരുവിയും തത്തയും കുശലം പറയുന്ന നേരമിന്നെങ്ങോ കഴിഞ്ഞു പോയി....  മലരില്ല, മധുവില്ല, മാമ്പൂക്കളുമില്ല പൂങ്കുയിൽ പെണ്ണിന്റെ പാട്ടുമില്ല....  എങ്കിലും ഇന്നിവിടെ വിഷക്കനി വിൽക്കുന്ന വിപണികളേറെയുണ്ട്...  മാങ്കനി തിന്നു നടക്കേണ്ട  നേരത്ത്  ഫോണിൽ തിരയുന്ന പൈതങ്ങളുണ്ട്  തലകുനിഞ്ഞിരിക്കുന്ന തലമുറ ആവോളമുണ്ട്..  അംബിക ഏലംകുളം  **********************