Malayalam ,Arabic ,english, hindi ,tamil data entry -typing

Arabic keyboard layout 

Data entry - Typing പഠിക്കുന്നവർക്കും , ജോലി ചെയ്യുന്നവർക്കും ism / I leap  എന്നിങ്ങനെ മറ്റു software കൾ ഒന്നുമില്ലാതെ online ആയി Malayalam , English , Arabic , Hindi ..etc എന്നിങ്ങനെ 21 ഓളം ഭാഷകളിൽ typing speed വർധിപ്പിക്കുന്നതിനുമുള്ള പുതിയ രീതിയാണിത്.
ഈ വെബ്സൈറ്റിൽ ജി.എസ്.ടി കാൽക്കുലേഷനുള്ള സൗകര്യവുമുണ്ട്..അതോടൊപ്പം ഇതിൽ , ഫോണ്ട് ഡൗൺലോഡ് ചെയ്യുന്നതിനും , language translate ചെയ്യുന്നതിനുമിതിൽ സൗകര്യമുണ്ട്..
താഴെയുള്ള ലിങ്കിൽ അമർത്തി ഉപയോഗിക്കുക.. 

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A