Posts

Nios_Data_Entry_Theory

Image
  Data Entry 1  Data Entry 2  Data Entry 3  Data Entry 4  Data Entry 5

NIOS_+2_Politics_Oct_2017_പ്രീവിയസ്_Exam_Q&A

NIOS_+2_Politics_Oct_പ്രീവിയസ്_Exam_Q&A പ്രിയപ്പെട്ട വിദ്യാർത്ഥി  കളെ, ഇന്ന് സീനിയർ സെക്കണ്ടറി(+2) പൊളിറ്റിക്കൽ സയൻസ് ഒക്ടോബർ 2017  വർഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകളും അവയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉത്തരങ്ങൾ ആണിത്..എല്ലാവരും ഗൈഡ് വച്ചു പഠിക്കുക.. 👇👇👇👇 Click Here

NIOS_+2_Politics_Oct_പ്രീവിയസ്_Exam_Q&A

NIOS_+2_Politics_Oct_പ്രീവിയസ്_Exam_Q&A പ്രിയപ്പെട്ട വിദ്യാർത്ഥി  കളെ, ഇന്ന് സീനിയർ സെക്കണ്ടറി(+2) പൊളിറ്റിക്കൽ സയൻസ് ഒക്ടോബർ 2014,15,16  വർഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകളും അവയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉത്തരങ്ങൾ ആണിത്..എല്ലാവരും ഗൈഡ് വച്ചു പഠിക്കുക.. 👇👇👇👇 Click Here

inscript_malayalam

Image

ഉപ്പ_കവിത_(രചന:അംബിക_ഏലംകുളം)

Image
കവിത  ഉപ്പ  കദന കടൽ വറ്റിവരണ്ടൊരു  തീരത്തെന്നെ തനിച്ചാക്കി പോയ്‌ മറയുവതെങ്ങു  നീയെന്നുപ്പാ...  നിൻ  ചുടുനിശ്വാസത്തിൻ  മടിയിൽ ഊട്ടിയുറക്കി എന്നെ മതിവരുവോളം  പുണർന്നതും,  പടച്ചവൻ തന്ന നിധിയായ്  കണ്ടെന്നെ  കൊഞ്ചിച്ചതും അറിയുന്നു ഞാൻ...  നീയില്ലാത്തൊരു നിമി നേരമെനിക്കു  ചിന്തിക്കാനൊട്ടുമേ  കഴിയുകില്ല...  ആറടി മണ്ണിന്നകലെ യാണെങ്കിലും നിൻ ഖൽബെന്നരികിലാണെന്നറിയുന്നുഞാൻ...   മുറിയിൽ ഒരു മൂലയിൽ മറയിലിരിക്കും എന്നുമ്മയ്ക്ക് മറവിയായി മാറ്റണേ നിൻറെ കബർ....  ദിക്കറിൻ ധ്വനികൾ മുഴങ്ങുന്ന നേരത്ത് ദിക്കുകൾ ശൂന്യമായി മാറിടുമ്പോൾ സഹനശക്തിയേകണേ  എന്റെ നാഥാ... അംബിക  ഏലംകുളം ...,...............................................

word27

Image

word_java

Image
Java