Posts

Kerala_State_Rutronix_Visual_Basic6.0&.net_Q&A

Image
👇👇👇👇 വിഷ്വൽ ബേസിക് 6.0 & .net പ്രീവിയസ് ചോദ്യ പേപ്പറുകളും ഉത്തരങ്ങളും , നോട്സും താഴെയുള്ള ലിങ്കിൽ ലഭ്യമാകും. Click Here

asp.net_mcq

Image
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ASP.Net Multiple Choice ചോദ്യ ഉത്തരങ്ങൾ എല്ലാവരും പഠിക്കുക.. എല്ലാ പരീക്ഷകളിലും ഇതിൽ ഉള്ള ചോദ്യ ഉത്തരങ്ങൾ തന്നെ വന്നു കൊള്ളണം എന്നില്ല..അതു കൊണ്ട് മാക്സിമം collect ചെയ്തു പഠിക്കുക.. 👇👇👇👇 asp.net_mcq

mspowerpoint_practical

Image
പ്രിയപ്പെട്ട വിദ്യാർത്ഥികളെ താഴെ ലിങ്കിൽ അമർത്തി powerpoint  ചോദ്യപേപ്പർ എല്ലാവരും തയ്യാറാക്കുക. കീബോർഡിൽ win+R അമർത്തി powerpnt എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക. 👇👇👇👇 👉 Click Here 👈

കവിത_ചുവടുകൾ_(രചന:അംബിക_ഏലംകുളം)

കവിത ,,,,,,,,,,,,,,,,, ചുവടുകൾ  പിഴക്കുന്ന ചുവടുകളും തരിക്കുന്ന കൈകളും  ഒന്നെത്തിപിടിക്കാൻ കഴിയാതെ മരവിച്ച മനസ്സുമായ് മറുലോകം തേടുന്നു...  അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയ പാപങ്ങളൊക്കെയും മത്തു പിടിക്കും മാസ്മരികതയും മിഴികളിലൂറുന്ന ഉറക്കച്ചടവുകളും....  മതിയെന്നു ചൊൽകിലും മതിവരാത്തവനെന്നപോലെ വിളമ്പുന്നു വിധിയുടെ വിഷവീഞ്ഞുകൾ വിലക്കുറവിൽ....  അവസരം കൊടുക്കണം ഏതൊരുവനും പകപോക്കാനല്ല പശ്ചാത്തപിക്കാൻ....  ഒന്ന് തിരിഞ്ഞു നോക്കാനെങ്കിലും ഒരിടം കൊടുക്കണം... അല്ലെങ്കിൽ ഓർമ്മയിൽ സൂക്ഷിക്കാനൊരു നല്ലവാക്കെങ്കിലും.....  അംബിക ഏലംകുളം  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒ.പി.ടിക്കറ്റ് ഓൺലൈനായി എടുക്കുന്നതിന്(കേരളത്തിലെ എല്ലാ സർക്കാർ ആസ്പത്രികളിലും എടുക്കാവുന്നതാണ്)

ഒ.പി.ടിക്കറ്റ് ഓൺലൈനായി എടുക്കുന്നതിന്(കേരളത്തിലെ എല്ലാ സർക്കാർ ആസ്പത്രികളിലും എടുക്കാവുന്നതാണ്) 👇👇👇👇 Click Here

കവിത:സ്വത്വം,രചന:അംബിക_ഏലംകുളം

Image
*കവിത**സ്വത്വം* """""""'''""""""""'''""""""""""'"""""""""""""""""""""""""""""""""""""" ഇരുളുന്ന രാവും ഇടറുന്ന മനവും  ഒഴുകുന്ന പുഴയും  അകലുമോ  അതോ അടുക്കുമോ....?  വെറുതെയാണെങ്കിലും രാക്കുയിൽ നാദം പൗർണ്ണമിയോടൊപ്പം കേട്ടിരുന്നു ഞാൻ കേട്ടു നിന്നു .... കൂരിരുൾ ചിമിഴിൽ  ഉറങ്ങാത്ത കണ്ണുമായി പുള്ളുകൾ താളം പിടിച്ചു നിന്നു അനന്ത വിഹായസ്സിൽ ചിരിക്കുന്നു താരകം കരഞ്ഞിരിക്കുന്നു ഞാൻ രാപ്പാടിയോടൊപ്പം നൊമ്പരം ഒരു കള്ളചിരിയായി ഒതുക്കണോ ....? സ്വയമുരുകി മെഴുകുതിരിയായി ഞാൻ തീരണോ....?                     *അംബിക ഏലംകുളം* ..............................

online_passport_size_photo_maker

Image
online passport size photo maker