Data_Entry_632_practical Record Front Page



Dear Students,
Nios_DataEntry_632 Practical Record Book ന്റെ ഫ്രണ്ട് പേജ് ന്റെ മോഡൽ ആണ് താഴെ ഉള്ളത്..
ഇതിൽ 1 നമ്പർ കാണുന്നിടത്ത് പരീക്ഷ തിയ്യതി എഴുതുക.
2 നമ്പർ കാണുന്നിടത്ത് വിദ്യാർത്ഥിയുടെ മുഴുവൻ പേര്, 3 നമ്പർ കാണുന്നിടത്ത് +2 എന്നെഴുതുക.4 നമ്പർ കാണുന്നിടത്ത് Roll No. എന്നെഴുതി നിങ്ങളുടെ റോൾ നമ്പർ എഴുതുക.5 നമ്പർ കാണുന്നിടത്ത് Data Entry 632 എന്നെഴുതുക.6 നമ്പർ കാണുന്നിടത്ത് 2023-24 എന്നെഴുതുക.






Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A