ms excel ൽ ഫോണ്ട് കളർ , back ground കളർ എന്നിവയെ അടിസ്ഥാനമാക്കി സെല്ലുകളെ count ചെയ്യുന്ന വിധം.

 ms excel ൽ ഫോണ്ട് കളർ , back ground കളർ എന്നിവയെ അടിസ്ഥാനമാക്കി സെല്ലുകളെ count ചെയ്യുന്ന വിധം.

Ms excel open ചെയ്തതിനു ശേഷം , keyboard ൽ alt+f11 അമർത്തി insert ൽ module എന്നതിൽ ആവശ്യമായ കോഡ് മാത്രം സെലക്ട് ചെയ്ത് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്തു macro സേവ് ചെയ്യുക..

1.font colour

Public Function CountColour(pRange1 As Range, pRange2 As Range) As Double

Application.Volatile

Dim rng As Range

For Each rng In pRange1

    If rng.Font.Color = pRange2.Font.Color Then

        CountColour = CountColour + 1

    End If

Next

End Function

2.background colour


Function ColorCount(ColorCell As Range, DataRange As Range)


   Dim Data_Range As Range

   Dim Cell_Color As Long


   Cell_Color = ColorCell.Interior.ColorIndex


   For Each Data_Range In DataRange


   If Data_Range.Interior.ColorIndex = Cell_Color Then

   ColorCount = ColorCount + 1

   End If


   Next Data_Range


End Function


ഉദാഹരണം👇👇


https://drive.google.com/file/d/1HHadc38pyb78_bxjPcveKiCPb19Fvek_/view?usp=sharing





👇👇

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A