Posts

foriegn accounting

👇👇👇👇 1  sage 50 peachtree 2 quick books

goverment free services

ആയുഷ്മാൻ ചികിത്സ

it_welfare

👇👇👇👇 Application_Forn it_welfare_pension

nios_Data_Entry

👇👇👇👇 Data Entry

esim

നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് ഇ-സിമ്മാക്കി മാറ്റാം; എങ്ങനെയെന്ന് അറിയാം http://dhunt.in/BF5D6?s=a&uu=0x30c12825d7679526&ss=pd Source : "Real News Kerala" via Dailyhunt

ഓണപ്പൂക്കാലം_ഗാനം_അംബിക_ഏലംകുളം

ഗാനം *******  ഓണപ്പൂക്കാലം  ***************  അത്തപ്പൂവും നുള്ളി വരുന്നൊരു ചിത്തിര പെൺകൊടിയെ  ചോതി പെണ്ണേ നിന്നെക്കാണാൻ പൂക്കാലം വന്നു  ഓണ പൂക്കാലം വന്നൂ...  ( അത്തപ്പൂ) തിരുവോണ പുലരിയിൽ പൂത്ത പൊന്നിൻ വാസന്തം  നിന്നെ കാണാൻ   പുടവയുമായ് വന്നു പൊൻചിങ്ങം  പൂ വിളികളുമായ് നിറകതിരാലെ നിന്നെ തേടുന്നു..  പൊന്നൂഞ്ഞാലാടി പാട്ടുകൾ പാടി ഉത്രാട പൂക്കൾ   ( അത്തപ്പൂ) മാവേലിത്തമ്പുരാനെ വരവേൽക്കാനായി പൊന്നോണപുടവയുടുത്തു മുറ്റത്തെ പൂക്കൾ ഈണത്തിൽ ചിന്തുകൾ പാടി കുരുവി കൂട്ടങ്ങൾ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...  കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...                  *അംബിക ഏലംകുളം* .

കവിത_ ത്രിവർണ്ണ_പതാക_(രചന:അംബിക_ഏലംകുളം)

Image
കവിത  ******* ത്രിവർണ്ണ  പതാക  ******************* എഴുപത്തിയഞ്ചാം സ്വതന്ത്രദിനം ആഘോഷമാക്കൂ കൊച്ചു തോഴരെ തൊഴുതു വണങ്ങാം വന്ദിച്ചിടാം കൃഷ്ണമണിപോൽ സംരക്ഷിക്കാം ത്രിവർണ്ണ പതാക പറക്കട്ടെ ജ്വലിച്ചുയരട്ടെ ഉദയ സൂര്യനായി അഭിമാനത്താൽ ആർത്തു വിളിക്കാം വന്ദേ മാതരം... വന്ദേ മാതരം.. സ്വാതന്ത്ര്യത്തിൻവർണ്ണവേളയിൽ ഓർക്കണം ധീര മഹാത്മാക്കളെ ബഹുമാനിക്കണം ആദരിക്കണം ധീരവീര സ്വാതന്ത്ര്യ പോരാളികളെ വെളിച്ചമായി ജ്വലിച്ചിടുന്ന സ്വാതന്ത്ര്യത്തെ ഭരണഘടന സംരക്ഷിക്കും സ്വാതന്ത്ര്യത്തെ തൊഴുതിടാം വണങ്ങിടാം ഏകമനസ്സുമായി സോദര സമത്വ ചിന്ത വിരിഞ്ഞ ഭാരതം എന്റെ രാജ്യം എന്നുമെന്നും എന്റെ ഭാരതം നവയുഗത്തിനായി പകരാം വിജയഗാഥകൾ എന്നുമെന്നും തിളങ്ങിടുന്ന വീരഗാഥകൾ                            *അംബികഏലംകുളം*