റിപ്പോർട്ടർ ടീമിനൊട്. ക്രെഡിറ്റ് സ്കോർ എന്നതാണ് നിങ്ങൾ വാർത്തയാക്കുന്ന വിഷയം. ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്ന പല വിധ ഏജൻസികളിൽ ഒന്നാണ് ട്രാൻസ് യൂണിയൻ സിബിൽ കൂടാതെ പല ഏജൻസികളും ഉണ്ട്. Equifax Experian CRIF. HIGHMARK. ഇതിൽ ബാങ്കുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് CRIF HIGHMARK ആണ്. സിബിൽ റിപ്പോർട്ടിൽ സ്കോർ 700 ഉണ്ടെങ്കിൽ CRIF ൽ അത് 500 മാത്രമേ കാണൂ. അത്രക്ക് അരിച്ച് പെറുക്കി കുറച്ചാണ് അവർ സ്കോർ ഇടുന്നത്.. ഇനി ഇതിൽ 750 ഉണ്ടെങ്കിൽ പോലും ബാങ്ക് ലോൺ തരണം എന്നില്ല. ക്രെഡിറ്റ് റിപ്പോർട്ടിലെ മുൻകാല ഹിസ്റ്ററി നോക്കി മാത്രമേ ലോൺ തരൂ. അതായത് നിങ്ങൾ പറയുന്നത് പോലെ ചുമ്മാ സ്വർണം പണയം. വച്ച് സ്കോർ ഉയർത്തിയിട്ട് കാര്യമില്ല.ബാങ്ക് തരില്ല. അവർ വർഷങ്ങൾക്കു മുമ്പത്തെ കഥ മാത്രമേ നോക്കൂ. ഇവിടെയാണ് മനുഷ്യത്വ രഹിത സമീപനം. ഒരാളുടെ സാമ്പത്തിക നില മെച്ചപ്പെട്ടാലും വരുമാനം കൂടിയാലും പണ്ടത്തെ കഥകൾ പറഞ്ഞ് ലോൺ തരില്ല. അതായത് സേതുമാധവൻ നന്നായിട്ട് കാര്യമില്ല എന്നർത്ഥം അതേപോലെ തന്നെ നിങ്ങൾ വാർത്തയാക്കേണ്ട ഒന്നാണ്. സർഫാസി ആക്ട്.... ഒരാൾ ലോൺ എടുത്ത് 3 അടവ് മുടങ്ങിയാൽ ഉടൻ തന്നെ അത് NPAആയി കണക്കാക്ക...